Secret centre for gold smuggling at kozhikode | Oneindia Malayalam

2020-07-31 1

Secret centre for gold smuggling at kozhikode
കേന്ദ്രത്തില്‍ എത്തിച്ചു കഴിഞ്ഞാല്‍ വിദഗ്ധനായ സ്വര്‍ണ്ണപ്പണിക്കാരന്‍ മണിക്കുറുകള്‍ കൊണ്ട് മിശ്രിതം വേര്‍തിരിച്ചു നല്‍കും. മിക്കവാറും രാത്രികളിലാണ് ഈ ജോലി നടക്കുക. രാത്രി പതിനൊന്ന് മണിക്ക് തുടങ്ങുന്ന ജോലി പുലര്‍ച്ചെ മൂന്നുവരെ നീളും.